Therapy & Courses

Personal Consulting & Counselling Daily Morning 9am - 10am Evening 4pm - 5pm Meeting with Dr.S.Kishor Analisation of mental & Physical Status
Personal Pranadarsham Therapy 3 Hours each, 4 Sessions, 3 follow-up,Morning 10-2pm(you can choose special time) Removing anger, fear, grief and negative thoughts from the body
GROUP Group Pranadarshan Therapy Friday 9am - 1pm Removing anger, fear, grief and negative thoughts from the body
Group Pranadarshan Healing Therapy Saturday 9am - 6pm Distant healing study for you and yours fellow beings; problem solving.
Shibiram Therapy Interaction with Pranadarshan holders Saturday 4pm - 6pm A Primary therapy for removing anger,fear,grief and negative thoughts
Daily Yoga Monday to Saturday, Morning 6am - 7.30am Tradition Yoga and Pranayama for Mental confidence and Physical flexibility.
Pranayoga Wednesday 3.30pm - 5.30pm (4 classes) Yoga, meditation, pranayama, vimukhikeiya, signaling for physical & mental confidence & happiness.
Akara Yoga Monday,Wednesday, Friday, 5.30pm to 6.30pm For women's beauty and mind relaxation Lady Institution.
Follow up Pranadarshan Therapy Friday 9 am to 1 pm Everybody can attend follow up after the therapy.
Follow up Pranadarshan Healing Saturday 2 pm to 6 pm Everybody can attend this session after the Pranadarshan Healing Course.
പെഴ്സണൽ കൺസൾട്ടിംഗ് & കൗൺസിലിംഗ് ദിവസവും രാവിലെ 9 am to 10 am വൈകുന്നേരം 4 pm to 5 pm ഡോ .എസ് .കിഷോറുമായുള്ള കൂടിക്കാഴ്ച്ചയും ശാരീരിക , മാനസിക അസ്വസ്ഥതകളുടെ വിലയിരുത്തലും .
പെഴ്സണൽ പ്രാണദർശൻ തെറാപ്പി 3 മണിക്കൂർ വീതം 4 തവണ 3 ഫോളോഅപ്പ് രാവിലെ 10am – 2pm (പ്രത്യേക സമയം തിരഞ്ഞെടുക്കുക ) ദേഷ്യം , ദു:ഖം , പേടി തുടങ്ങിയ വൈകാരിക വിഷയങ്ങളും ചിന്തകളും ശരീരത്തിൽനിന്ന് കളയാനുള്ള തെറാപ്പി .
ഗ്രൂപ്പ് ഗ്രൂപ്പ് പ്രാണദർശൻ തെറാപ്പി വെള്ളിയാഴ്ച്ച 9 am – 1 pm ദേഷ്യം , ദു:ഖം , പേടി, ടെൻഷൻ തുടങ്ങിയ വൈകാരിക വിഷയങ്ങളും ചിന്തകളും ശരീരത്തിൽനിന്ന് കളയാനുള്ള തെറാപ്പി .
പ്രാണദർശൻ ഹീലിംഗ് തെറാപ്പി ശനിയാഴ്ച 9 am – 6 pm നമുക്കും മറ്റുള്ളവർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന നെഗറ്റീവ് പ്രശ്നങ്ങളെ വിദൂരമായിത്തന്നെ ഹീലിംഗ് ചെയ്യാൻ പഠിക്കാം.
ശിബിരം തെറാപ്പി (പ്രാണദർശൻ അനുഭവസ്തരുമായി നേരിട്ടുള്ള സംവാദം ശനിയാഴ്ച 4pm – 6pm ദേഷ്യം , ദു:ഖം , പേടി, ടെൻഷൻ തുടങ്ങിയ വൈകാരിക വിഷയങ്ങളും ചിന്തകളും ശരീരത്തിൽനിന്ന് കളയാനുള്ള പ്രാഥമിക തെറാപ്പി .
ഡെയ് ലി യോഗ തിങ്കൾ മുതൽ ശനി വരെ രാവിലെ 6am – 7:30 am ശാരീരിക, മാനസിക ഉല്ലാസത്തിനും ധൈര്യത്തിനും പുരാതന യോഗമുറകളും പ്രാണായാമങ്ങളും
പ്രാണയോഗ ബുധനാഴ്ച്ച 3:30 pm – 5:30 pm ( 4 ക്ലാസുകൾ) ശരീര ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും ധൈര്യത്തിനും യോഗ, മെഡിറ്റേഷൻ,പ്രാണായാമ വിമുക്തിക്രിയ,സിഗ്നല്ലിംഗ്
ആകാരയോഗ തിങ്കൾ, ബുധൻ, വെള്ളി 5:30 pm – 6:30 pm സ്ത്രീകളുടെ ശരീര സൗന്ദര്യത്തിനും മനസികോല്ലാസത്തിനും (ലേഡി ഇൻസ്ട്രക്റ്റർ)
ഫോളോഅപ്പ് പ്രാണദർശൻ തെറാപ്പി വെള്ളിയാഴ്ച്ച 9 am – 1 pm എല്ലാവർക്കും തെറാപ്പിക്ക്ശേഷം ഫോളോഅപ്പ് ലഭ്യമാണ്.
ഫോളോഅപ്പ് പ്രാണദർശൻ ഹീലിംഗ് ശനിയാഴ്ച 2 pm – 6 pm പ്രാണദർശൻ ഹീലിംഗിനുശേഷം എല്ലാവർക്കും ഈ സെഷനിൽ പങ്കെടുക്കാവുന്നതാണ്.

contact us

PRANADARSHAN EDUCATIONAL CHARITABLE TRUST

+91 70 25 400 555
+91 70 25 200 777

Pranadarshan
EJNRWA 203, 1st Cross Road,
Jawaharnagar,
kadavanthra,
Ernakulam-682020
Watch Google /YouTube /fb pranadarshan